Posts

Prathishta

Image
മഴുവന്നൂർ മഹാശിവ ക്ഷേത്രം പ്രതിഷ്ഠകൾ  പരമശിവൻ  ത്രിമൂർത്തികളിൽപ്പെട്ട മഹാദേവൻ ആണ് പ്രധാന പ്രതിഷ്ഠ് . ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരം, മൃത്യുവിജയം, ആയുസ്, മംഗളങ്ങൾ, മോക്ഷം എന്നിവയുടെ ദേവൻ ആണ് ശിവ ഭഗവാൻ. ‘ഓം നമഃ ശിവായ’ എന്ന പഞ്ചാക്ഷരി മന്ത്രം ശിവാരാധനയ്ക്ക് ഉള്ളതാണ് ഏകദേശം ആറു നൂറ്റാണ്ടിനു മുൻപ് ഈ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠ നടന്നതായാണ് കേട്ടറിവ്.    അറയിൽ ഭഗവതി    നൂറ്റാണ്ടുകൾക്കു മുൻപ് പൊള്ളയോട്ട് ( ഇന്നത്തെ കുന്നുമ്മൽ അങ്ങാടി -പുലിക്കാട് പ്രദേശം) എന്ന ഗ്രാമത്തിലെ അമ്പലത്തിൽ നിന്നും മഴുവന്നൂർ അമ്പലത്തിലേക്ക് കുടിയിരുത്തിയ ദേവി ആണ് അറയിൽ ഭഗവതി . പഴശ്ശി തമ്പുരാന്റെ കുലദൈവമായ അറയിൽ ഭഗവതി അദ്ദേഹം സഞ്ചരിച്ച ഇടങ്ങളിലൊക്കെ പ്രതിഷ്ഠിച്ചു എന്ന് ഐതീഹ്യം. ദക്ഷിണ കേരളത്തിലും തമിഴ് നാട്ടിലും മറ്റും താമസിക്കുന്ന തമിഴ് ബ്രാഹ്മണർ അവരുടെ കുലദൈവം ആയി അറയിൽ ഭഗവതിയെ ആരാധിച്ചു പോരുന്നു. . ദശാബ്ദങ്ങൾ ആയി ദൂരദേശങ്ങളിൽ നിന്നും ദേവിയെ തൊഴാൻ ഭക്തർ ക്ഷേത്രത്തിൽ എത്തുന്നുണ്ട് .   സീതാദേവി(ദുർഗ്ഗ )ലവ കുശൻ   വിഷ്ണു പത്നിയും,ഐശ്വര്യത്തിൻറെ ദേവിയു...

Temple Renovation

Image
    Om Namassivaya     Mazhuvannur Maha Siva Temple Mazhuvannur Hills, Tharuvana, Wayanad ======================= Our temple is undergoing major renovations since last one year. We are able to do the following works with generous contributions from devotees. * Construction of Chuttambalam * Roofing of Chuttambalam with traditional roof tile * Plastering of Chuttambalam * Construction of seperate place for Arayil Bhagavati * Installation of four main wooden doors The following works are pending to be completed * Granite flooring of inner courtyard * Plastering of balance areas of Chuttambalam * Painting of Walls * Polishing of wooden works * ബലിക്കല്ലുകൾ * വലിയ ബലിക്കൽ * നമസ്കാര മണ്ഡപം * അന്നദാന ഹാൾ * നവീകരണ കലശം We request your generous contribution to Mazhuvannur temple to complete these works The contribution may be kindly sent to following Bank account Account number: 5011101000535 IFSC : CNRB0005011 Name : Mazhuvannor Sivakshetra seva samithi Bank  ...